പ്രിയ സുഹൃത്തേ,
എന്റെ കണ്ണുകളില്‍ നീ
കറുത്ത ജലാശയം
കാണുന്നുണ്ടോ?
ഇല്ലെന്നെനിക്കുറപ്
നീ ചോദ്ദ്യ്ഗള്‍ കൊണ്ടെ
ന്നെ മലകയട്ടുമ്പോള്‍
ഞാന്‍ ഏഴാം കടലിന
ക്കരെയുള്ള വലിയൊരു
കാടിന്റെ കഥ പറയാറുണ്ടല്ലോ.
നിന്റെ ചാഗ്ഗുരപ്പിനുമുകളില്‍
ഞാനെന്റെ പ്രത്യയശാസ്ത്രം
കൊണ്ട് മഴ പെയ്യിക്കും.
നിന്റെ ഒളിയമ്പുകള്‍
എനിക്കിപ്പോള്‍ കുംഭത്തിലെ
വെള്ളിടികലാവുകയാണ്.
ഞാന്‍ മലമുകളിലെ
ഒറ്റപ്പെട്ട പാഴ്ചെടി.
പ്രത്യയശാസ്ത്ര മഴയില്‍
എന്റെ വേരുകള്‍ക്ക്
ശക്തി നഷ്ടപ്പെട്ടിരിക്കുന്നു.
നിന്റെ വെള്ളിടികള്‍ക്ക്
എപ്പോള്‍ എന്നെ
കീഴടക്കാം.
your starting is very nice. i appreciate you if you want improove your blog writings perfectly see my blog and search "aadhyakshari"
ReplyDeletehttp://rashadvp-koorad.blogspot.com