ശലഭ സ്പന്ദനം
നീണ്ട ഇടവേളക്കു ശേഷമാണു വീടിലെതിയത് .അത്താഴതിനിരുന്നപ്പോള്‍ അമ്മ പറഞ്ഞു,നീ വിളര്‍ത്തു ശലഭതെതപ്പോലെയയെന്നു.പുറത്തെ മഴയ്ക്ക് താളമിട്ടുകൊണ്ട് അച്ഛന്‍ നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു,ഈ കാലവര്‍ഷത്തില്‍ നമ്മള്‍ ഈ ദ്വീപില്‍ ഒറ്റപ്പെടുമെന്ന്.
മഴ തോര്‍ന്ന സമയത്താണു നേരം വെളുത്തത്.അച്ഛനപ്പോള്‍ കൊക്കൂണ് നെയ്യുകയായിരുന്നു. അപ്പോഴാണു അമ്മ പറഞ്ഞതോര്തത്,ഇന്നലെ മഴചാട്ടലുകളില്‍ നിന്നും ഒരു ശലഭപ്പുഴു അച്ഛനെ കടിച്ചുവെന്നത്.അച്ഛന്‍ ശലഭപ്പുഴുവിനോട് വാക്ക് പാലിക്കുകയായിരുന്നു.
No comments:
Post a Comment