ദൈവ വിളി!
ആരോടും പറയാതെ
കുടയും ചെരുപ്പുമെടു
ക്കാതെയാണ് ദൈവം
വീട് വിട്ടിരഗിയത്.
തെരുവിലും തിരുപ്പതിയിലും
കണ്ടവരുണ്ടത്രേ!
അവസാനം
ചരമകോളത്തില്‍
ഫോട്ടോ സഹിതം
അജ്ഞാത മൃത ദേഹം
കണ്ടപ്പോളാണ്
മരിചെന്നുരപ്പിച്ചത്.
No comments:
Post a Comment