Saturday, February 11, 2012

Saturday, January 14, 2012

                                       വീട്
രക്തവും മാംസവും 
ചോര്‍ന്നുപോയ 
കബന്ധതെപ്പോലെ  

Thursday, September 22, 2011

vaikhari: priya suhruth rakhikku..........

vaikhari: priya suhruth rakhikku..........: പ്രിയ സുഹൃത്തേ, എന്റെ കണ്ണുകളില്‍ നീ കറുത്ത ജലാശയം കാണുന്നുണ്ടോ? ഇല്ലെന്നെനിക്കുറപ് നീ ചോദ്ദ്യ്ഗള്‍ കൊണ്ടെ ന്...

vaikhari: daiva vili

vaikhari: daiva vili: ദൈവ വിളി! ആരോടും പറയാതെ കുടയും ചെരുപ്പുമെടു ക്കാതെയാണ് ദൈവം വീട് വിട്ടിരഗിയത്. തെരുവിലും തിരുപ്പതിയിലും കണ്ടവരുണ്ടത്രേ!...

vaikhari: visappu

vaikhari: visappu: വിശപ്പ്‌ വിശപ്പിനെ പുറത്തു നിര്‍ത്തി വാതില്‍ കൊട്ടിയടക്കണം. ആമാശയത്തിന്റെ ആവലാതികളെ ആശയങ്ങള്കൊണ്ട് തിരുത്താന്...

vaikhari: shalabha spandanam

vaikhari: shalabha spandanam: ശലഭ സ്പന്ദനം നീണ്ട ഇടവേളക്കു ശേഷമാണു വീടിലെതിയത് .അത്താഴതിനിരുന്നപ്പോള്‍ അമ്മ പറഞ്ഞു,നീ വിളര്‍ത്തു ശലഭതെതപ്പോലെയയെന്നു.പുറത്തെ മ...

Monday, September 12, 2011

priya suhruth rakhikku..........

പ്രിയ സുഹൃത്തേ,
        
എന്റെ കണ്ണുകളില്‍ നീ
കറുത്ത ജലാശയം 
കാണുന്നുണ്ടോ?
   ഇല്ലെന്നെനിക്കുറപ് 
നീ   ചോദ്ദ്യ്ഗള്‍ കൊണ്ടെ
ന്നെ മലകയട്ടുമ്പോള്‍ 
   ഞാന്‍ ഏഴാം കടലിന 
ക്കരെയുള്ള വലിയൊരു 
കാടിന്റെ കഥ പറയാറുണ്ടല്ലോ.
 നിന്റെ ചാഗ്ഗുരപ്പിനുമുകളില്‍ 
ഞാനെന്റെ പ്രത്യയശാസ്ത്രം
കൊണ്ട് മഴ പെയ്യിക്കും.
 നിന്റെ ഒളിയമ്പുകള്‍ 
എനിക്കിപ്പോള്‍ കുംഭത്തിലെ 
വെള്ളിടികലാവുകയാണ്.
 ഞാന്‍ മലമുകളിലെ 
ഒറ്റപ്പെട്ട പാഴ്ചെടി. 
പ്രത്യയശാസ്ത്ര മഴയില്‍ 
 എന്റെ വേരുകള്‍ക്ക് 
ശക്തി നഷ്ടപ്പെട്ടിരിക്കുന്നു.
 നിന്റെ വെള്ളിടികള്‍ക്ക് 
എപ്പോള്‍ എന്നെ 
കീഴടക്കാം.