vaikhari
Monday, September 12, 2011
visappu
വിശപ്പ്
വിശപ്പിനെ പുറത്തു
നിര്‍ത്തി
വാതില്‍ കൊട്ടിയടക്കണം.
ആമാശയത്തിന്റെ
ആവലാതികളെ
ആശയങ്ങള്കൊണ്ട്
തിരുത്താന്‍ കഴിയുമെകകില്‍ മാത്രം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment